ഭരണഘടന

പ്രാദേശിക ഭരണ സംവിധാനം

ഭരണഘടനയുടെ അനുച്ഛേദം 243 ല്‍ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും രൂപീകരണം,ഘടന മുതലായ കാര്യങ്ങളും , 11,12 എന്നീ പട്ടികകളില്‍ അവയുടെ അധികാരങ്ങളും വിവരിക്കുന്നു


ഭരണഘടന വായിക്കുക
image02

കേരള പഞ്ചായത്ത് രാജ് നിയമം

പഞ്ചായത്ത് രാജ് സംവിധാനം

ഗ്രാമസഭയും,ഗ്രാമസഭയെ അടിസ്ഥാന ഘടകമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ കൂടിയതാണ് ത്രിതല പഞ്ചായത്ത് രാജ് സംവിധാനം

പഞ്ചായത്ത് രാജ് ആക്ട് വായിക്കുക
image01

കേരള മുനിസിപ്പാലിറ്റി നിയമം

നഗര പാലികാ സംവിധാനം

ഗ്രാമസഭയും,ഗ്രാമസഭയെ അടിസ്ഥാന ഘടകമാക്കി പ്രവര്‍ത്തിക്കുന്ന മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ എന്നിവയും കൂടിയതാണ് നഗര പാലികാ സംവിധാനം

നഗരപാലികാ ആക്ട് വായിക്കുക
image03

ഐ എല്‍ ജി എം എസ്

സംയോജിത പ്രാദേശിക ഭരണ പരിപാലന സംവിധാനം

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് സേവനങ്ങൾ വിരൽതുമ്പിൽ ലഭിക്കുന്ന സംവിധാനമാണ് സംയോജിത പ്രാദേശിക ഭരണ പരിപാലന സംവിധാനം(ILGMS)

കൂടുതൽ വായനക്ക്
ilgms

ഐ പി എം എസ്

ഇന്‍റലിജന്‍റ് പ്രോപ്പര്‍ട്ടി മാനേജ്മെന്‍റ് സിസ്റ്റം

സ്ഥലീയമായ വിവരങ്ങളുടെ ഏറ്റവും വ്യക്തമായ ചിത്രങ്ങളുടെ സഹായത്തോടെ ഐ കെ എം വികസിപ്പിച്ച സോഫ്റ്റ് വെയറുകള്‍ ഉപയോഗപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനം

കൂടുതൽ വായനക്ക്
ilgms1

പ്രാദേശിക ഭരണ പരിപാലനം


COI

ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും; അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും; അവരുടെയെല്ലാപേരുടെയുമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻറെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണ ഘടനനിർമ്മാണ സഭയിൽ ഈ 1949 നവംബർ 26-ാം ദിവസം ഇതിനാൽ ഈ ഭരണ ഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

Act

നിയമങ്ങളും ചട്ടങ്ങളും

നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള അറിവ് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു, കേരള പഞ്ചായത്ത് രാജ് ആക്ടിന്‍റെ മലയാളം പതിപ്പ് ഇവിടെ നല്‍കുന്നു. (കടപ്പാട് - രാജേഷ് ടി വര്‍ഗീസ് , സെക്രട്ടറി)

PC

സാമൂഹ്യ വിദ്യാഭ്യാസം

തദ്ദേശ ഭരണ സ്ഥാപനങ്ങളെ കുറിച്ചും, അവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും , ചുമതലകളെ കുറിച്ചും വിശദമായി മനസ്സിലാക്കുന്നതിനുള്ള പാഠ്യ പദ്ധതി

sulekha

വാര്‍ഷിക പദ്ധതി

വര്‍ഷം തെരെഞ്ഞെടുക്കുക, തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ തരം തെരെഞ്ഞെടുക്കുക, ജില്ലക്കു നേരെ DETAILS ( >> ) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക,ജില്ലക്കു താഴെ ലിസ്റ്റ് ചെയ്ത തദ്ദേശഭരണ സ്ഥാപനത്തിന് നേരെ DETAILS ( >> ) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക,തദ്ദേശഭരണ സ്ഥാപനത്തിന് താഴെ ലിസ്റ്റ് ചെയ്ത പ്രോജക്ട്ന് നേരെ DETAILS ( >> ) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക പ്രോജക്ട് പി ഡി എഫ് ആയി ലഭ്യമാവുന്നതാണ്, തുടര്‍ പേജുകളിലേക്ക് മാറുന്നതിനായി എറ്റവും അടിയിലെ പേജ് നമ്പറില്‍ ക്ലിക്ക് ചെയ്യുക

Sakarma

യോഗ നടപടികള്‍

തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ തരം തെരെഞ്ഞെടുക്കുക,വര്‍ഷം തെരെഞ്ഞെടുക്കുക, ജില്ലക്കു നേരെ ചേര്‍ന്ന യോഗത്തിന്‍റെ എണ്ണത്തില്‍ ക്ലിക്ക് ചെയ്യുക,ജില്ലക്കു താഴെ ലിസ്റ്റ് ചെയ്ത തദ്ദേശഭരണ സ്ഥാപനത്തിന് നേരെ ( >> ) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക,തദ്ദേശഭരണ സ്ഥാപനത്തിന് താഴെ ലിസ്റ്റ് ചെയ്ത യോഗ തീയ്യതിക്ക് നേരെ ( >> ) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക, യോഗത്തിന്‍റെ മിനുട്ട്സ് പി ഡി എഫ് ആയി ലഭ്യമാവുന്നതാണ്.

Surekha

സേവനങ്ങള്‍ ലഭ്യമാക്കുക

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏറ്റവും ലളിതമായും കൃത്യമായും സമയബന്ധിതമായും സമ്പര്‍ക്ക സാധ്യത തീരെ ഇല്ലാതെയും സേവനങ്ങൾ വിരൽ തുമ്പിൽ എത്തിക്കാന്‍ സാധിക്കുന്നു.

സേവനങ്ങൾ ലഭ്യമാക്കുന്നതിന്‍റെ രീതിശാസ്ത്രം (ILGMS നടപ്പാക്കിയ പഞ്ചായത്തുകള്‍ മാത്രം)

project 1

രജിസ്ട്രേഷൻ

1.വെബ് ബ്രൗസറിൽ https://erp.lsgkerala.gov.in എന്ന് ടൈപ്പ് ചെയ്യുക. 2.രജിസ്റ്റ൪ എന്ന ഭാഗത്ത് ക്ളിക്ക് ചെയ്യുക. 3.ആധാറിലേ പോലെ പേരും മറ്റ് വിവരങ്ങളും നൽകി അക്കൗണ്ട് സൃഷ്ടിക്കുക, നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ഒരു sms ലഭിക്കും. 4.ലോഗിനിൽ ക്ലിക്ക് ചെയ്യുക. 5.നിങ്ങളുടെ മൊബൈൽ നമ്പറും മൊബൈൽ നമ്പറിൽ ലഭിച്ച പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 6.മൊബൈൽ നമ്പറിൽ ലഭിച്ച പാസ് വേഡ് ഇപ്പോഴത്തേ പാസ് വേഡ് എന്ന സ്ഥാനത്ത് നൽകി , പുതിയ പാസ് വേഡ് രണ്ട് തവണ നൽകി പാസ് വേഡ് മാറ്റുക. 7.ലോഗിനിൽ ക്ലിക്ക് ചെയ്യുക. 8.നിങ്ങൾ നൽകിയ മൊബൈൽ നമ്പറും പുതിയ പാസ് വേഡും നൽകി ലോഗിൻ ചെയ്യുക. 9.നിങ്ങളുടെ മറ്റ് വിവരങ്ങൾ നൽകി സേവ് ചെയ്യുക.
project 2

അപേക്ഷ ഇ ഫയൽ ചെയ്യൽ

1.വെബ് ബ്രൗസറിൽ https://erp.lsgkerala.gov.in എന്ന് ടൈപ്പ് ചെയ്യുക.
2.ലോഗിൻ ചെയ്യുക.
3.ഇ അപ്ലിക്കേഷനുകൾ എന്ന ഭാഗത്ത് ക്ളിക്ക് ചെയ്യുക.
4.പുതിയ അപ്ലിക്കേഷൻ എന്ന ഭാഗത്ത് ക്ളിക്ക് ചെയ്യുക.
5.ആവശ്യമുള്ള സേവനം തെരെഞ്ഞെടുക്കുക.
6.ആവശ്യമായ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തി സേവ് ചെയ്ത് സബ്മിറ്റ് ചെയ്യുക.
project 3

സാക്ഷ്യപത്രങ്ങൾ ഡൗണ്ലോഡ് ചെയ്യൽ

1.വെബ് ബ്രൗസറിൽ https://erp.lsgkerala.gov.in എന്ന് ടൈപ്പ് ചെയ്യുക.
2.ലോഗിൻ ചെയ്യുക.
3.ദ്രുത സര്ട്ടിഫിക്കറ്റ് എന്ന ഭാഗത്ത് ക്ളിക്ക് ചെയ്യുക.
4.ആവശ്യമുള്ള സര്ട്ടിഫിക്കറ്റ് തെരെഞ്ഞെടുക്കുക.
5.ആവശ്യമുള്ള സേവനം തെരെഞ്ഞെടുക്കുക.
6.ആവശ്യമായ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തി സര്ട്ടിഫിക്കറ്റ് ലഭ്യമാക്കു.
project 4

വില്ലേജിൽ നിന്നുമുള്ള സേവനങ്ങൾ

1.വെബ് ബ്രൗസറിൽ https://edistrict.kerala.gov.in എന്ന് ടൈപ്പ് ചെയ്യുക.
2.ലോഗിൻ ചെയ്യുക.
3.ആവശ്യമായ സാക്ഷ്യപത്രം ലഭ്യമാക്കുകയും ചെയ്യുക.










  • project 1

    രജിസ്ട്രേഷൻ

    കൂടുതല്‍ അറിയുവാന്‍ '+' ബട്ടനില്‍ ക്ലിക്ക് ചെയ്യുക

  • project 2

    ഇ ഫയൽ ചെയ്യൽ

    കൂടുതല്‍ അറിയുവാന്‍ '+' ബട്ടനില്‍ ക്ലിക്ക് ചെയ്യുക

  • project 3

    സാക്ഷ്യ പത്രങ്ങൾ

    കൂടുതല്‍ അറിയുവാന്‍ '+' ബട്ടനില്‍ ക്ലിക്ക് ചെയ്യുക

  • project 3

    അപേക്ഷയുടെ നിലവിലെ അവസ്ഥ

    കൂടുതല്‍ അറിയുവാന്‍ '+' ബട്ടനില്‍ ക്ലിക്ക് ചെയ്യുക

  • project 4

    കൈവശ സാക്ഷ്യപത്രം

    കൂടുതല്‍ അറിയുവാന്‍ '+' ബട്ടനില്‍ ക്ലിക്ക് ചെയ്യുക

  • project 4

    വരുമാന സാക്ഷ്യപത്രം

    കൂടുതല്‍ അറിയുവാന്‍ '+' ബട്ടനില്‍ ക്ലിക്ക് ചെയ്യുക

പ്രധാന വെബ്സൈറ്റുകള്‍

Elegance is not the abundance of simplicity. It is the absence of complexity.

സംയോജിത പ്രാദേശിക ഭരണ പരിപാലന സംവിധാനത്തിലേക്ക് (ILGMS) പ്രവേശിക്കുക
സുരേഖ സമന്വയ